മഞ്ഞുവീഴ്ച: യുഎസില്‍ വ്യാപകനാശം



അ‍റ്റ്‍ലാന്റ ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കൊടുങ്കാറ്റും അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ വ്യാപകനാശം വിതച്ചു. പതിനായിരങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. മരങ്ങൾ കടപുഴകിയും റോഡുകളിൽ മഞ്ഞുനിറഞ്ഞും ​ഗതാ​ഗതം തടസ്സപ്പെടുകയും ചെയ്തു.ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് നാശമുണ്ടായത്. Read on deshabhimani.com

Related News