പരിസ്ഥിതിവാദികളുടെ പ്രതിഷേധം; ജനീവ 
വിമാനത്താവളം അടച്ചു



ജനീവ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്‌ ജനീവയിൽ വിമാനത്താവളം താൽക്കാലികമായി അടച്ചു. നഗരത്തിൽ സ്വകാര്യ ജെറ്റ്‌ വിമാനങ്ങളുടെ വിൽപ്പന–- പ്രദർശനമേള സംഘടിപ്പിക്കുന്നതിനെതിരെ ഗ്രീൻപീസ്‌ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളാണ്‌ പ്രതിഷേധിച്ചത്‌.   Read on deshabhimani.com

Related News