മാർപാപ്പ സുഖംപ്രാപിക്കുന്നു



വത്തിക്കാൻ > വൻകുടലിലെ ശസ്‌ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ്‌ മാർപാപ്പ സുഖം പ്രാപിച്ച്‌ വരുന്നു. ആശുപത്രിയിൽ തുടരുന്ന മാർപാപ്പ തന്റെ ജോലികൾ ആരംഭിച്ചെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ശസ്‌ത്രക്രിയക്കുശേഷം സുഖംപ്രാപിച്ച്‌ വരുന്നതായും വത്തിക്കാൻ അറിയിച്ചു. കുറച്ചുദിവസങ്ങൾകൂടി അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരും. Read on deshabhimani.com

Related News