ഇന്ത്യയിലെ ആയുർദൈർഘ്യം രണ്ട് വർഷം കുറഞ്ഞെന്ന് പഠനം



മുംബൈ > കോവിഡ് കാരണം ഇന്ത്യയിലെ ആയുർദൈർഘ്യം രണ്ടു വര്‍ഷത്തോളം കുറഞ്ഞെന്ന് പഠനം.  മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് ആണ് പഠനം നടത്തിയത്.  സ്ത്രീകളില്‍ 2019 ല്‍ 72 വയസ്സും പുരുഷന്‍മാരില്‍ 69.5 വയസ്സുമായിരുന്നു ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 2020 ല്‍ ഇത് സ്ത്രീകളില്‍ 69.8 വയസ്സും പുരുഷന്‍മാരില്‍ 67.5 വയസ്സുമായി.   Read on deshabhimani.com

Related News