ലോകം ദുരന്തത്തില്‍, അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ വളരെയധികം മോശം സാഹചര്യത്തില്‍ : യുഎൻ മേധാവി



ഐക്യരാഷ്ട്രസഭാ കേന്ദ്രം കോവിഡ്, കാലാവസ്ഥാ പ്രതിസന്ധി, സംഘര്‍ഷങ്ങള്‍ എന്നിവമൂലം  ലോകം അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ വളരെയധികം മോശം സാഹചര്യത്തിലാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതിനും സ്വാധീനം ചെലത്തുന്നതിനുമപ്പുറം യുഎന്‍ ജനറല്‍ സെക്രട്ടറിക്ക് വലിയ അധികാരങ്ങള്‍ ഇല്ല.  യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കിടയില്‍ കടുത്ത വിഭാ​ഗീയ നിലനില്‍ക്കുന്നുവെന്നും​ഗുട്ടെറസ്  അഭിമുഖത്തില്‍ പറഞ്ഞു.അമേരിക്ക പ്രചരിപ്പിക്കുന്നതുപോലെ റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന വിശ്വാസം യുഎന്നിനില്ല. പ്രശ്നങ്ങള്‍ക്ക് സൈനിക പരിഹാരം എന്ന നയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും  ഗുട്ടെറസ് പറഞ്ഞു. Read on deshabhimani.com

Related News