അമേരിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു; ഒമ്പത് മരണം

പ്രതീകാത്മക ചിത്രം


വാഷിംഗ്ടണ്‍> അമേരിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം.  അപകടകാരണം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.   Read on deshabhimani.com

Related News