ഫ്രാന്‍സില്‍ നാല് കുട്ടികളടക്കം അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു



പാരീസ്> ഫ്രാന്‍സില്‍ നാല് കുട്ടികളടക്കം അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു.ഫ്രാന്‍സിലെ കുന്നുകള്‍ നിറഞ്ഞ പ്രദേശമായ ഫ്രാന്‍സ് ആല്‍പ്‌സ് ടൗണിലാണ് സംഭവം. കത്തിവച്ചാണ് യുവാവ്  കുത്തി പരിക്കേല്‍പ്പിച്ചത്. മുതിര്‍ന്ന വ്യക്തിയും  രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലാണ്.കുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് സംഭവം . പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. Read on deshabhimani.com

Related News