ശബരിമലയിലെ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു



കൊച്ചി> ശബരിമലയിൽ ചിത്തിര ആട്ട മഹോൽസവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ  കേസെടുത്തു. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ  ആണ്‌ കേസെടുത്തത്‌. ആചാര ലംഘനത്തിനും അക്രമസംഭവങ്ങളിലുമാണ്‌ കേസെടുത്തത്‌. കമ്മീഷണറുടെ റിപ്പോർട്ട്‌ ഗൗരവതരമാണെന്ന്‌ കോടതി നിരീക്ഷിച്ചു.   Read on deshabhimani.com

Related News