സംസ്‌ഥാനത്ത്‌ അഞ്ച്‌ ദിവസം ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം> അടുത്ത അഞ്ച് ദിവസം സംസ്‌ഥാനത്ത്‌ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ വകുപ്പ്‌.   അറബിക്കടലിലുണ്ടായ ചക്രവാത ചുഴിയുടെ സ്വാധീനം മൂലമാണ്‌ മഴ കനക്കുന്നത്‌. അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. Read on deshabhimani.com

Related News