ഇടിമിന്നലോടെ മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം വ്യാഴാഴ്‌ച വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യത. പകൽ രണ്ടു മുതൽ രാത്രി 10 വരെയാണ്‌ ഇടിമിന്നലിന്‌ സാധ്യത കൂടുതൽ. ചൊവ്വാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴയുണ്ടാകും. Read on deshabhimani.com

Related News