അഞ്ച് ദിവസം വ്യാപക മഴ



തിരുവനന്തപുരം സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രപ്രദേശിലെ റായൽസീമയ്‌ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലെ ചക്രവാത ചുഴിയുടെ സ്വാധീനഫലമാണിത്‌.    ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്‌. മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ കേരള, കർണാടക,- ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും  മീൻപിടിത്തത്തിന് പോകരുത്‌. Read on deshabhimani.com

Related News