സംസ്‌ഥാനത്ത്‌ നാളെമുതൽ ശക്തമായ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്‌



തിരുവനന്തപുരം> സംസ്ഥാനത്ത്‌ ഞായർ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഞായർ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിലും തിങ്കൾ എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.   ഞായർമുതൽ ചൊവ്വവരെ കേരളം, കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്‌. ഈ ദിവസങ്ങളിൽ ഇവിടെയും ശനിയാഴ്‌ച തെ Read on deshabhimani.com

Related News