സംസ്ഥാനത്ത് ശനിയാഴ്‌ച രാവിലെ കനത്ത മഴക്ക് സാധ്യത



തിരുവനന്തപുരം>സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന്‌ കാലവസ്‌ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ചിലയിടങ്ങളിൽ അത്യന്തം കനത്ത മഴക്ക് സാധ്യതയുണ്ട്‌. Read on deshabhimani.com

Related News