വെള്ളിയാഴ്‌ച വരെ കാറ്റിനും മഴയ്‌ക്കും സാധ്യത



തിരുവനന്തപുരം വെള്ളിയാഴ്‌ച വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. Read on deshabhimani.com

Related News