കനത്തകാറ്റിന്‌ സാധ്യത; മൽസ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം



കൊച്ചി> വെള്ളിയാഴ്‌ച  തെക്ക്  പടിഞ്ഞാറൻ ദിശയിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽപോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  Read on deshabhimani.com

Related News