സംസ്ഥാനത്ത്‌ ശനിയാഴ്‌ചവരെ മഴ തുടരും ; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ



തിരുവനന്തപുരം സംസ്ഥാനത്ത്‌ ഇടിമിന്നലോടെയുള്ള മഴ ശനിയാഴ്‌ചവരെ തുടരും. ബുധനാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം Read on deshabhimani.com

Related News