25 വരെ ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ 25 വരെ  ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌  തിരുവനന്തപുരം കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയ്‌ക്കാണ്‌ സാധ്യത. ഈ ആഴ്‌ച കാലവർഷത്തിന്‌ ശക്‌തി കുറവായിരുന്നു. ഇടുക്കി,  പീരുമേട്‌, കോന്നി, എന്നിവിടങ്ങളിൽ 5മുതൽ 2 വരെ സെന്റിമീറ്റർ മഴ ലഭിച്ചു. Read on deshabhimani.com

Related News