മഴ കനത്തു; എട്ട്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌



കൊച്ചി> സംസ്ഥാനത്ത് മഴ വീണ്ടും അതിശക്തമാകുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്‌  യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്‌. തീരമേഖലകളിൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.  അതേ സമയം മൽസ്യബന്ധനത്തിനും കടലിൽ പോകുന്നതിനും വിലക്കില്ല. Read on deshabhimani.com

Related News