സ്കോഡ കുഷാഖിന്റെ ഒണീക്‌സ് എഡിഷൻ വിപണിയിൽ

Photo Credit: ŠKODA/Facebook


തിരുവനന്തപുരം > സുരക്ഷയുടെ കാര്യത്തിൽ പഞ്ച നക്ഷത്ര അംഗീകാരമുള്ള എസ് യു വിയായ കുഷാഖിന്റെ ഒണീക്‌സ് എഡിഷൻ സ്കോഡ ഓട്ടോ ഇന്ത്യൻ വിപണിയിലിറക്കി. കുഷാഖിന്റെ നിലവിലെ വില കൂടിയ മോഡലുകളിലെ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഒണീക്‌സ്. കൂടിയ വേരിയന്റുകളായ ആക്റ്റീവിനും അംബീഷനും മദ്ധ്യേയാണ് ഒണീക്‌സിന്റെ സ്ഥാനം. 1.0 ടി എസ് ഐ ടർബോ ചാർജ്‌ഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിനുമായെത്തുന്ന ഒണീക്‌സിന്റെ വില 12,39,000 രൂപയാണ്.   Read on deshabhimani.com

Related News