പുതിയ ഹോണ്ടാ സിറ്റി ബുക്കിംഗ് തുടങ്ങി



കൊച്ചി> പ്രമുഖ  പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടാ കാര്‍സ് ഇന്‍ഡ്യ അടുത്ത മാസം വിപണിയിലെത്തുന്ന പുതിയ അഞ്ചാം തലമുറ ഹോണ്ടാ സിറ്റിയുടെ പ്രി-ലോഞ്ച് ബുക്കിംഗിന് തുടങ്ങി.  രാജ്യത്ത് ഉടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും ഹോണ്ടയുടെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമായ ''ഹോണ്ടാ ഫ്രം ഹോം'' മുഖേനയും ബുക്ക് ചെയ്യാമെന്ന് ഹോണ്ടാ കാര്‍സ് ഇന്‍ഡ്യയുടെ  സീനിയര്‍ വൈസ് പ്രസിഡന്‍റും ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു. Read on deshabhimani.com

Related News