ഹ്യുണ്ടായ്‌ സ്പിരിറ്റഡ് വെര്‍ണ വിപണിയിൽ



കൊച്ചി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതിയ സ്പിരിറ്റഡ് വെർണ പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ പൂർണമായും കണക്ടഡ് ശ്രേണിയിൽ പെടുന്ന ഇടത്തരം സെഡാനാണിത്. ഇന്റലിജന്റ്‌ സാങ്കേതികവിദ്യയും അത്യാധുനിക പ്രകടനവും 45 ബ്ലൂലിങ്ക് സവിശേഷതകളുമായാണ് സ്പിരിറ്റഡ് വെർണ എത്തുന്നത്‌. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യമാണ്. 9.31 ലക്ഷംമുതൽ 13.99 ലക്ഷം രൂപവരെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. Read on deshabhimani.com

Related News