വാട്‌സ് ആപ്പ് നിശ്ചലമായി



കൊച്ചി > ലോകവ്യാപകമായി വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തനരഹിതമായത്. കഴിഞ്ഞ സെപ്‌തംബറിലും വാട്‌സ് ആപ്പിന് സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.   Read on deshabhimani.com

Related News