ലോക ചെസ് : കാൾസൻ കിരീടത്തിലേക്ക്

image credit world chess twitter


ദുബായ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ഗെയിം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസൻ കിരീടത്തിലേക്ക്. ഒമ്പതാം ഗെയിമിൽ ഇയാൻ നിപോംനിഷിയെ തോൽപ്പിച്ചതോടെ കാൾസന് 6–3ന്റെ ലീഡായി. 39–ാംനീക്കത്തിലാണ് ജയം. ഇനി ഒന്നര പോയിന്റുകൂടി നേടിയാൽ നോർവെക്കാരന് കിരീടം നിലനിർത്താം. Read on deshabhimani.com

Related News