വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ : ബാഴ്‌സ, അഴ്‌സണൽ സെമിയിൽ

image credit fc barcelona twitter


നൗകാമ്പ്‌ വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സലോണയും അഴ്‌സണലും സെമിയിൽ. ഇരുപാദ ക്വാർട്ടറിൽ റോമയെ 6–-1ന്‌ തകർത്താണ്‌ മുൻ ജേതാക്കളായ ബാഴ്‌സ മുന്നേറിയത്‌. അഴ്‌സണൽ ആദ്യപാദത്തിൽ ബയേൺ മ്യൂണിക്കിനോട്‌ ഒരു ഗോളിന്‌ തോറ്റശേഷം രണ്ടാംപാദത്തിൽ രണ്ട്‌ ഗോളിന്‌ ജയിച്ച്‌ സെമി ഉറപ്പിച്ചു. Read on deshabhimani.com

Related News