ചരിത്രം കുറിച്ച് കൗമാരപ്പട: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്‌ക്ക്‌

twitter.com/BCCIWomen/status/


പൊച്ചെഫ്‌സ്‌ട്രൂം (ദക്ഷിണാഫ്രിക്ക)> ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് കൗമാരപ്പട. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ ഇം​ഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം ചൂടി. ടോസ് നഷ്‌‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ 69 റൺസ് വിജയലക്ഷ്യം 14 ഓവറിൽ ഏഴ് വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. സ്‌കോർ: ഇം​ഗ്ലണ്ട് 68 (17.1), ഇന്ത്യ 69/3 (14). Read on deshabhimani.com

Related News