വെർണർ വീണ്ടും ലെയ്‌പ്‌സിഗിൽ

image credit timo werner twitter


ലണ്ടൻ ജർമൻ മുന്നേറ്റതാരം ടിമോ വെർണർ ചെൽസി വിട്ടു. മുൻ ക്ലബ് ആർബി ലെയ്-പ്-സിഗുമായി വീണ്ടും കരാറൊപ്പിട്ടു. രണ്ട് വർഷമാണ് ഇരുപത്താറുകാരൻ ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബിനൊപ്പം കളിച്ചത്. എന്നാൽ, ചെൽസിക്കായി 89 മത്സരങ്ങളിൽ 23 ഗോൾമാത്രമാണ് നേടാനായത്. Read on deshabhimani.com

Related News