ഫ്രഞ്ച് ഓപ്പൺ : സബലേങ്ക 
സെമിയിൽ

image credit roland garros twitter


പാരിസ്‌ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസിൽ അറീന സബലേങ്ക സെമിയിൽ കടന്നു. എലീന സ്വിറ്റോളിനയെ തോൽപ്പിച്ചാണ്‌ സബലേങ്കയുടെ മുന്നേറ്റം (6–-4, 6–-4). സെമിയിൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയാണ്‌ റഷ്യക്കാരിയുടെ എതിരാളി. ഒന്നാം റാങ്കുകാരി ഇഗ ഷ്വാടെക്‌ ക്വാർട്ടറിൽ അമേരിക്കയുടെ കൊകൊ ഗഫിനെ നേരിടും. Read on deshabhimani.com

Related News