രഞ്ജി ട്രോഫി രണ്ട്‌ ഘട്ടം



മുംബൈ കോവിഡിനെത്തുടർന്ന്‌ നിർത്തിവച്ച രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ രണ്ടുഘട്ടമായി നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചു. മാർച്ച് 27ന് ഐപിഎൽ തുടങ്ങുന്നതിനുമുമ്പാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യഘട്ടം. നോക്കൗട്ട് മത്സരങ്ങൾ ഐപിഎല്ലിനുശേഷം ജൂണിലാണ്. ജനുവരി 13ന് തുടങ്ങാനിരുന്ന മത്സരങ്ങൾ ഫെബ്രുവരി രണ്ടാംവാരം ആരംഭിച്ചേക്കും. Read on deshabhimani.com

Related News