പി വി സിന്ധു ബാഡ്മിന്റൻ സിംഗിൾസ് സെമിയിൽ
ടോക്യോ > ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗുച്ചിയെ ക്വാര്‍ട്ടറില്‍ തോല്പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് സെമിയാണിത്. റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ് സിന്ധു. Read on deshabhimani.com