ചെന്നെെയിന് ജയം



ഫത്തോർദ നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ 2–1ന്  തോൽപ്പിച്ച് ചെന്നെെയിൻ എഫ്സി ഐഎസ്എലിൽ  തുടർച്ചയായ രണ്ടാംജയംനേടി. ലല്ലിയുൻസുവാല ചങ്തെയും അനിരുദ്ധ് ഥാപ്പയും ഗോളടിച്ചു.  നോർത്ത് ഈസ്റ്റിനായി മലയാളി താരം വി പി സുഹെെർ ലക്ഷ്യം കണ്ടു. Read on deshabhimani.com

Related News