വീണ്ടും വിനീഷ്യസ്, റയലിന് ജയം



മാഡ്രിഡ് അവസാന നിമിഷം വിനീഷ്യസ് ജൂനിയർ തൊടുത്ത ഗോളിൽ റയൽ മാഡ്രിഡ്  2–1ന് സെവിയ്യയെ മറികടന്നു. സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ റയൽ ഒന്നാമത് തുടർന്നു. കരിം ബെൻസെമയും ഗോളടിച്ചു. Read on deshabhimani.com

Related News