ഓറിയറുടെ സഹോദരൻ വെടിയേറ്റ്‌ മരിച്ചു



പാരിസ്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്‌ ടോട്ടനം ഹോട്‌സ്‌പറിന്റെ പ്രതിരോധതാരം സെർജി ഓറിയറിന്റെ സഹോദരൻ ഫ്രാൻസിൽവച്ച്‌ വെടിയേറ്റ്‌ മരിച്ചു. ക്രിസ്‌റ്റഫർ ഓറിയറാണ്‌ കൊല്ലപ്പെട്ടത്‌. ഫ്രാൻസിലെ ഒരു നിശാ ക്ലബിൽ വച്ചായിരുന്നു സംഭവം. ഫ്രഞ്ച്‌ അഞ്ചാം ഡിവിഷൻ ക്ലബ്‌ ടുളൂസ്‌ റൊഡിയോയുടെ കളിക്കാരനായിരുന്നു ഈ ഇരുപത്താറുകാരൻ. Read on deshabhimani.com

Related News