അണ്ടർ 17 വനിതാ ലോകകപ്പ്‌ : ഭാഗ്യചിഹ്നം ‘ഇഭ’

image credit fifa.com


ന്യൂഡൽഹി ഇന്ത്യ ആതിഥേയരാകുന്ന അണ്ടർ 17 പെൺകുട്ടികളുടെ വനിതാ ലോകകപ്പ്‌ ഫുട്‌ബോളിൽ ഭാഗ്യചിഹ്നം ‘ഇഭ’ എന്ന പെൺസിംഹം. അടുത്തവർഷം ഒക്‌ടോബർ 10 മുതൽ 30 വരെയാണ്‌ ലോകകപ്പ്‌. ഏഷ്യൻ പെൺസിംഹത്തിന്റെ പ്രതീകമായ ‘ഇഭ’ സ്‌ത്രീശക്തിയെ സൂചിപ്പിക്കുന്നതാണെന്ന്‌ ഫിഫ വ്യക്തമാക്കി. കൊൽക്കത്ത, അഹമ്മദാബാദ്‌, മുംബൈ, ഭുവനേശ്വർ, ഗുവാഹത്തി എന്നീ നഗരങ്ങളിലാണ്‌ ഇന്ത്യയടക്കം 16 രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പ്‌. Read on deshabhimani.com

Related News