സമനില: മുംബെെ ഒന്നാമത്



ഫത്തോർദ ഐഎസ്എൽ ഫുട്ബോളിൽ മുംബെെ സിറ്റിയെ തളച്ച് ഈസ്റ്റ് ബംഗാൾ (0–0). സമനില വഴങ്ങിയെങ്കിലും മുംബെെ പട്ടികയിൽ ഒന്നാമതെത്തി. 10 കളിയിൽ 17 പോയിന്റായി. ഹെെദരാബാദാണ് (16) രണ്ടാമത്. അഞ്ചാമതുള്ള കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹെെദരാബാദിനെ നേരിടും. Read on deshabhimani.com

Related News