ചെന്നൈയിൻ ഒന്നാമത്‌ ഫത്തോർദ



ഐഎസ്‌എൽ ഫുട്‌ബോളിൽ ചെന്നൈയിൻ എഫ്‌സി മുന്നോട്ട്‌. ഈസ്റ്റ്‌ ബംഗാളിനോട്‌ ഗോളില്ലാതെ കുരുങ്ങിയെങ്കിലും പട്ടികയിൽ ഒന്നാമതെത്തി. മൂന്ന്‌ കളിയിൽ രണ്ടു ജയവും സമനിലയും ഉൾപ്പെടെ ഏഴ്‌ പോയിന്റാണ്‌ ചെന്നൈയിന്‌. രണ്ടാമതുള്ള ചാമ്പ്യൻമാരായ മുംബൈ സിറ്റിക്ക്‌ ആറും. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടെത്തിയ ചെന്നൈയിന്‌ കളി നേടാൻ നിരവധി അവസരങ്ങളുണ്ടായിരുന്നു. Read on deshabhimani.com

Related News