നെയ്‌മർ രണ്ടു മാസം പുറത്ത്

image credit, Neymar Jr twitter


പാരിസ്‌ പിഎസ്‌ജി മുന്നേറ്റക്കാരൻ നെയ്‌മർ രണ്ടു മാസം കളത്തിന്‌ പുറത്ത്‌. ഫ്രഞ്ച്‌ ലീഗിൽ സെന്റ്‌ എറ്റിയെന്നെതിരായ മത്സരത്തിൽ ബ്രസീലുകാരന്റെ ഇടതുകണങ്കാലിന്‌ പരിക്കേറ്റിരുന്നു. പ്രാഥമിക പരിശോധനകളിലാണ്‌ വിശ്രമം വേണമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചത Read on deshabhimani.com

Related News