അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോൾ : എംജി, കേരള, കലിക്കറ്റ് ക്വാർട്ടറിൽ



കോതമംഗലം എംഎ കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോളിൽ എംജി, കേരള, കലിക്കറ്റ് സർവകലാശാലകൾ ക്വാർട്ടറിൽ. ഇന്ന്‌ നടക്കുന്ന ക്വാർട്ടറിൽ എംജിക്ക്‌ കൽക്കട്ട സർവകലാശാലയും കലിക്കറ്റിന്‌ പഞ്ചാബ്‌ സർവകലാശാലയും കേരളയ്‌ക്ക്‌ സാന്റ്‌ ബാബ ഭാഗ്‌ സർവകലാശാലയുമാണ്‌ എതിരാളികൾ. Read on deshabhimani.com

Related News