മെസിക്കായി ബാഴ്‌സ



നൗകാമ്പ്‌> ലയണൽ മെസിയെ തിരികെയെത്തിക്കാൻ ബാഴ്‌സലോണയുടെ ശ്രമം. 2021ൽ ടീം വിട്ട മുന്നേറ്റക്കാരനുമായി ബന്ധപ്പെട്ടെന്ന്‌ ക്ലബ് വൈസ്‌ പ്രസിഡന്റ്‌ റാഫേൽ യൂസ്‌തെ പറഞ്ഞു. ബാഴ്‌സയ്‌ക്ക്‌ 778 കളിയിൽ 672 ഗോളടിച്ചിട്ടുണ്ട്‌ മെസി. പിഎസ്‌ജിയുമായുള്ള മുപ്പത്തഞ്ചുകാരന്റെ കരാർ ഈ സീസൺ അവസാനിക്കുമ്പോഴാണ്‌ ബാഴ്‌സയുടെ ശ്രമം. Read on deshabhimani.com

Related News