കേരള ബ്ലാസ്റ്റേഴ്സ് റസിഡൻഷ്യൽ അക്കാദമി സെലക്ഷൻ ട്രയൽസ്



മലപ്പുറം> സ്പോർട്സ് കേരള -  കേരള ബ്ലാസ്റ്റേഴ്സ് റസിഡൻഷ്യൽ അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ശനിയാഴ്ച  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ടിന് ആരംഭിക്കും. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ കുട്ടികൾക്കാണ് അവസരം. Read on deshabhimani.com

Related News