വിജയവഴിയിൽ ബ്ലാസ്‌റ്റേഴ്‌സ്: നോർത്ത് ഈസ്റ്റിനെ തകർത്ത് മുന്നേറ്റം

www.facebook.com/keralablasters/photo


കൊച്ചി> തുടർത്തോൽവികളുടെ ക്ഷീണം മറികടന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയിൽ. ഏതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് കരുത്തായത്. Read on deshabhimani.com

Related News