കാൽവിൻ ഫിലിപ്‌സ്‌ 
മാഞ്ചസ്റ്റർ സിറ്റിയിൽ

image credit Kalvin Phillips twitter


ലണ്ടൻ ലീഡ്‌സ്‌ യുണൈറ്റഡിൽനിന്ന്‌ മധ്യനിരക്കാരൻ കാൽവിൻ ഫിലിപ്‌സിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. അഞ്ചുവർഷത്തേക്ക്‌ 400 കോടി രൂപയാണ്‌ ഇരുപത്താറുകാരന്‌ സിറ്റിയുടെ വാഗ്‌ദാനം. ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായും ഉപയോഗിക്കാവുന്ന ഫിലിപ്‌സിനെ ഈ സീസണിൽ ടീം വിട്ട ഫെർണാണ്ടീന്യോയ്‌ക്ക്‌ പകരക്കാരനായാണ്‌ സിറ്റി പരിഗണിക്കുന്നത്‌. Read on deshabhimani.com

Related News