വനിതാ ലോകകപ്പ് ഹോക്കി : ഇന്ത്യക്ക്‌ ഇന്ന്‌ കിവീസ്‌



ആംസ്‌റ്റർഡാംവനിതാ ഹോക്കി ലോകകപ്പിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ഇന്ത്യ ഇന്ന്‌ ന്യൂസിലൻഡിനെ നേരിടും. ഇംഗ്ലണ്ടിനോടും ചൈനയോടും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞു. രണ്ട്‌ ഗോളും നേടിയത്‌ വന്ദനാ കട്ടാരിയയാണ്‌. ഗ്രൂപ്പിൽ നാല്‌ പോയിന്റുമായി ന്യൂസിലൻഡാണ്‌ മുന്നിൽ. ഇന്ത്യക്കും ചൈനക്കും രണ്ട്‌ പോയിന്റ്‌ വീതമുണ്ട്‌. Read on deshabhimani.com

Related News