ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ; ലിവർപൂൾ യുണൈറ്റഡിനോട്‌



ആൻഫീൽഡ്‌ > ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ വമ്പൻമാരുടെ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ലിവർപൂളിനെ നേരിടും. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്‌ മത്സരം. ലീഗിൽ ഒന്നാമതാണ്‌ യുണൈറ്റഡ്‌. ലിവർപൂൾ രണ്ടാമതും. രാത്രി പത്തിനാണ്‌ മത്സരം. Read on deshabhimani.com

Related News