കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ ലക്ഷ്യ സെന്നിന് സ്വർണം

twitter.com/lakshya sen


ബിർമിങ്ഹാം> കോമൺവെൽത്ത് ഗെയിംസ് ബാഡ്‌മിന്റൺ പുരുഷ സിം​ഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം. ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്.  ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ലക്ഷ്യ സെന്നിന്റെ തിരിച്ചുവരവ്. സ്കോർ: 19-21, 21-9, 21-16. Read on deshabhimani.com

Related News