വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ എതിർപ്പ്‌; അഫ്‌ഗാനെതിരായ ടെസ്‌റ്റിൽനിന്ന്‌ ഓസ്‌ട്രേലിയ പിന്മാറി



സിഡ്‌നി > വനിതാ ക്രിക്കറ്റിനോടുള്ള താലിബാൻ നിലപാടിൽ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്. Read on deshabhimani.com

Related News