അസ്‌ലി ഇന്ത്യൻകമ്മ്യൂണിറ്റി സ്‌പോർട്സ് ക്ലബ് ഫുട്ബോൾ സെലക്ഷൻ ട്രയൽസ്



കൊച്ചി > എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്‌ലി ഇന്ത്യൻകമ്മ്യൂണിറ്റി സ്‌പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബോൾസെലക്ഷൻട്രയൽസ് ഓഗസ്റ്റ് 28 നു നടക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ട്രയൽസിൽപങ്കെടുക്കാൻ അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും 8139005259 ൽ അയക്കുക. Read on deshabhimani.com

Related News