സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിലെ വികാരി സിബി എൽദോക്ക് യാത്രയയപ്പ് നൽകി



കുവൈറ്റ് സിറ്റി > നാലുവർഷത്തെ സേവനത്തിനുശേഷം  കുവൈറ്റിൽ നിന്ന് യാത്ര തിരിക്കുന്ന സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിലെ വികാരി സിബി എൽദോക്ക് യാത്രയയപ്പ് നൽകി.   കുവൈറ്റിലെ ഡിലൈറ്സ്   ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എബി എബ്രഹാം, കിഷോർ മേനോൻ, ജോയൽ ജോസ്, അമീൻ മുസലിയാർ ചേകന്നൂർ, ശശികുമാർ, ജിനു ചാക്കോ, ബാലകൃഷ്ണൻ, സന്തോഷ്‌കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. Read on deshabhimani.com

Related News