സമീക്ഷയു യു.കെ യുടെ ബോസ്റ്റൺ ബ്രാഞ്ച് സമ്മേളനം



ലണ്ടൻ> ഇടതുപക്ഷ- പുരോഗമന കലാ സാംസ്കാരിക സംഘടനയായ  സമീക്ഷയു യു.കെ യുടെ ബോസ്റ്റൺ ബ്രാഞ്ച്  സമ്മേളനം ദേശീയ സമിതി അംഗം ജോഷി ഇറക്കത്തിൽ ഉദ്‌ഘാടനം ചെയ്‌തു. ഷാജി പി മത്തായിയുടെ അദ്ധ്യക്ഷനായി. ഭാസ്കർ. വി പുരയിൽ സ്വാഗതം പറഞ്ഞു. സന്തോഷ് ദേവസ്സി രക്തസാക്ഷി പ്രമേയവും മജോ വെരനാനി  അനുശോചന പ്രമേയവും  അവതരിപ്പിച്ചു ഭാരവാഹികളായി  പ്രസിഡൻ്റ്: - സ.ഷാജി പി.മത്തായി, സെക്രട്ടറി -: സ.സന്തോഷ് ദേവസ്സി ജോ.സെക്രട്ടറി.-:മജോ വെരനാനി, വൈ. പ്രസിഡൻ്റ് : ജിതിൻ തുളസി, ട്രഷറർ :-നിധീഷ്  പാലക്കൽ, എക്സി- മെമ്പർ: അനീഷ് ചന്ദ്, ദീപു. എന്നിവരെ തെരഞ്ഞെടുത്തു. നാട്ടിൽ നിന്നും സമ്മേളനത്തിനഭിവാദ്യങ്ങളർപ്പിച്ച്‌  അനീഷ് കെ.പി ( cpm പെരിന്തൽമണ്ണ എരിയ കമ്മിറ്റിയംഗം), സുരേഷ് വെള്ളിമംഗലം (കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഭാരവാഹി, ദേശാഭിമാനി തിരുവനന്തപുരം സീനിയർ എഡിറ്റർ), വിഷ്ണു എൻ ആർ (SFI സംസ്ഥാന കമ്മറ്റി, കോട്ടയം ജില്ലാ J. Sec) എന്നിവർ സംസാരിച്ചു. നിധീഷ്‌ നന്ദി പറഞ്ഞു. Read on deshabhimani.com

Related News