പി പി ദിവ്യ ദുബായ് യൂണിവേഴ്സിറ്റി സിഇഒയുമായി കൂടിക്കാഴ്ച നടത്തി



ദുബായ് > കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, ദുബായിൽ De mont University CEO ഡോ. വിദ്യ വിനോദുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയിൽ wake വൈസ് പ്രസിഡന്റ്‌  എം പി മുരളി, ഇക്കണോമിക് ഫോറം കൺവീനർ നൂറുദ്ധീൻ, ജയചന്ദ്രൻ(Mascot )എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News