താനൂർ ബോട്ടപകടം: ഓർമ സെൻട്രൽ കമ്മറ്റി അനുശോചിച്ചു



അൽ ഐൻ> മലപ്പുറം താനൂരിൽ ഓട്ടുംപുറം തൂവൽത്തീരത്ത് വിനോദയാത്ര സംഘം സഞ്ചാരിച്ച ബോട്ട് തകർന്നുണ്ടായ അപകടം ഞെട്ടിക്കുന്നതും അതീവ വേദന ജനകവുമാണെന്ന് ഓർമ സെൻട്രൽ കമ്മറ്റി. മരണപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി ഓർമ സെൻട്രൽ കമ്മറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News